LiveTV

Live

Kerala

വയനാട് പുത്തുമലയില്‍ തെരച്ചില്‍ തുടരുന്നു

വയനാട് പുത്തുമലയില്‍ തെരച്ചില്‍ തുടരുന്നു

വയനാട് പുത്തുമലയില്‍ കാണാതായ ഏഴ് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. സ്നിഫര്‍ ഡോഗുകളുടെ സഹായത്താല്‍ പച്ചക്കാട് പുത്തുമല മേഖലകളിലാണ് ഇന്നത്തെ തിരിച്ചല്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടരുന്ന തെരച്ചിലില്‍ ആരെയും കണ്ടെത്താനായിരുന്നില്ല.