LiveTV

Live

Kerala

ഹെലികോപ്ടർ വാടകയ്ക്കെക്കെടുക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും

ഇന്നത്തെ മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നൽകിയേക്കും

ഹെലികോപ്ടർ വാടകയ്ക്കെക്കെടുക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും

സംസ്ഥാനത്തിന് ഹെലികോപ്ടർ വാടകയ്ക്കെക്കെടുക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വി.ഐ.പികൾക്കു സഞ്ചരിക്കാനുമാണ് ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത്. പൊലീസ് മേധാവിയുടെ ശിപാർശയിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷമാണ് സർക്കാർ തീരുമാനം. ഇന്നത്തെ മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നൽകിയേക്കും.