LiveTV

Live

Kerala

പമ്പയിലും അച്ചൻകോവിലും ജലനിരപ്പ് താഴ്ന്നു; അപ്പർ കുട്ടനാട്ടില്‍ വെള്ളം ഇറങ്ങിയില്ല

86 ദുരിതാശ്വാസ ക്യാമ്പുകളിലായി 6000ത്തോളം പേരാണ് ജില്ലയിൽ കഴിയുന്നത്.

പമ്പയിലും അച്ചൻകോവിലും ജലനിരപ്പ് താഴ്ന്നു; അപ്പർ കുട്ടനാട്ടില്‍ വെള്ളം ഇറങ്ങിയില്ല

പത്തനംതിട്ടയിൽ മഴയുടെ ശക്തിയുടെ കുറഞ്ഞു. പമ്പയിലെയും അച്ചൻകോവിലിലെയും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. അപ്പർ കുട്ടനാട്ടില്‍ വെള്ളം ഇറങ്ങിയിട്ടില്ല. 86 ദുരിതാശ്വാസ ക്യാമ്പുകളിലായി 6000ത്തോളം പേരാണ് ജില്ലയിൽ കഴിയുന്നത്.