LiveTV

Live

Kerala

പുത്തുമലയില്‍ ആരെയും കണ്ടെത്താനായില്ല; പച്ചക്കാട് തെരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ചു

ശക്തമായ മഴയെ തുടര്‍ന്ന് ഉച്ചക്ക് ശേഷം പച്ചക്കാട് മേഖലയില്‍ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. 

പുത്തുമലയില്‍ ആരെയും കണ്ടെത്താനായില്ല; പച്ചക്കാട് തെരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ചു

വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ അഞ്ചാം ദിവസവും ഒന്നും കണ്ടെത്താനായില്ല. ശക്തമായ മഴയെ തുടര്‍ന്ന് ഉച്ചക്ക് ശേഷം പച്ചക്കാട് മേഖലയില്‍ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ മഴ മാറി നിന്നതോടെ പുത്തുമലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഇപ്പോഴുമുണ്ട്.