LiveTV

Live

Kerala

പ്രളയം തകര്‍ത്ത വാഴക്കാടും അരീക്കോടും ഇന്നിങ്ങനെയാണ്..

വാഴക്കാട് മുതല്‍ അരീക്കോട് വരെയുള്ള പ്രദേശങ്ങള്‍ തകര്‍ന്ന് തരിപ്പണമായി. വെള്ളം കയറിയ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബെഞ്ചും ഡെസ്കും പോലും ബാക്കിയില്ലാത്ത അവസ്ഥയാണ്. ഈ മേഖലയില്‍ കണ്ടത്..