LiveTV

Live

Kerala

പ്രളയ ദുരിത ബാധിതർക്ക് മൂന്ന് മാസം സൗജന്യ റേഷൻ നല്‍കുമെന്ന് മന്ത്രി

അധിക ധാന്യത്തിന് ആവശ്യം ഉന്നയിച്ച് കേന്ദ്രത്തെ സമീപിച്ചു.

പ്രളയ ദുരിത ബാധിതർക്ക് മൂന്ന് മാസം സൗജന്യ റേഷൻ നല്‍കുമെന്ന് മന്ത്രി

പ്രളയ ദുരിത ബാധിതർക്ക് മൂന്ന് മാസം സൗജന്യ റേഷൻ അനുവദിക്കുമെന്ന് മന്ത്രി പി തിലോത്തമൻ. അധിക ധാന്യത്തിന് ആവശ്യം ഉന്നയിച്ച് കേന്ദ്രത്തെ സമീപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ ആവശ്യങ്ങൾക്കുള്ള ധാന്യങ്ങൾ സ്റ്റോക്ക് ഉണ്ടെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.