LiveTV

Live

Kerala

വയനാട്ടിലേക്കുള്ള ദുരിതാശ്വാസ സാധനങ്ങള്‍ കെ.എസ്.ആര്‍.ടി.സി സൗജന്യമായി കൊണ്ടുപോകും

വയനാട്ടിലെ പ്രളയദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടികയും ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്.

വയനാട്ടിലേക്കുള്ള ദുരിതാശ്വാസ സാധനങ്ങള്‍ കെ.എസ്.ആര്‍.ടി.സി സൗജന്യമായി കൊണ്ടുപോകും

വയനാട്ടിലെ കളക്ഷന്‍ സെന്ററുകളിലേക്ക് അയക്കുന്ന ദുരിതാശ്വാസ സാധനങ്ങള്‍ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സൗജന്യമായി കൊണ്ടുവരും. വയനാട് ഡിസ്ട്രിക് അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വയനാട്ടിലെ പ്രളയദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടികയും ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്. വയനാട് ജില്ലയില്‍ 214 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10378 കുടുംബങ്ങളിലെ 37395പേരാണുള്ളത്.

WAYANAD district

Relief Material Collection
=========

Materials Required (12.8.2019, 0830 hrs)

1 Sleeping Mat Nos 18000
2 Blanket Nos 25000
3 Under Garments (Male) Nos 26000
4 Under Garments (Female) Nos 26000
5 Under Garments (kids) Nos 26000
6 Dhothi Nos 26000
7 Night Gowns Nos 26000
8 Children's Apparel (boys) Nos 13000
9 Children's Apparel (girls) Nos 13000
10 Slippers (Adult size) Nos 26000
11 Slippers (Kid size) Nos 13000
12 Sanitary Napkin Nos 20000
13 Toilet Soap Nos 12000
14 Dettol Litres 1000
15 Soap powder Packets of 1 KG each 12000
16 Tooth Brush Nos 40000
17 Tooth paste Nos 12000
18 Bleaching powder Tonne 10
19 Chlorine Tonne 8
20 Biscuit Packets of at least 10 biscuits 36000
21 Rice Tonne 50
22 Rava Tonne 6
23 Wheat powder Tonee 6
24 Sugar Tonne 6
25 Dal Tonne 2
26 Onion Tonne 3
27 Salt Quintel 4
28 Chilli Powder Tonne 1.5
29 Coriander Powder Tonne 1.5
30 Sambar Powder Tonne 1.5
31 Green Gram Tonne 2
32 Black Gram Tonne 2
33 Tea powder Tonne 2.5
34 Coconut Oil Tonne 3
35 Gloves size 6.5 (medical) Nos 20000
36 Gloves Size 7 (medical) Nos 20000
37 Gloves Size 7.5 (medical) Nos 5000
38 Chlorine Tab Nos 200000
39 Cotton Wool (medical) 500 gram packet 1000
40 Gum Boots Nos 500
41 Plastic Bucket Nos 12000
42 Plastic Mug Nos 12000

Contacts
========

District Contact Numbers: Sri Dinesan 9400871146,
Sri Prasanth 9447297219, Sri Shaji 9446074167

Collection Centre Contact Numbers
1. SKMJ HIGH SCHOOL, Kalpeta, Wayanad, Kerala 673122 (Phone: Sri Benedict 9400472204)
2. Taluk Office, Sulthan Bathery, Wayanad, Kerala (Phone: Sri Tomichan Antony 9447895936)
3. Divisional Forest Office, Mananthavadi, Wayanad (Phone: Sri Suresh 9447335992)

#wayanadWE
#wayanadDistrictAdministration

12-08-19(10.00AM)

WAYANAD district Relief Material Collection ========= Materials Required (12.8.2019, 0830 hrs) 1 Sleeping Mat Nos...

Posted by Wayanad District Administration on Sunday, August 11, 2019

വയനാട്ടിലെ കളക്ഷൻ സെന്ററുകളിലേക്ക്‌ അയക്കുന്ന ദുരിതാശ്വാസ സാധനങ്ങൾ കെ.എസ്‌.ആർ.റ്റി.സി. ബസുകളിൽ സൗജന്യമായി കൊണ്ടുവരും. നിങ്ങളുടെ കൈവശം അത്തരത്തിൽ സാധന സാമഗ്രികൾ ഉണ്ടെങ്കിൽ കെ.എസ്‌.ആർ.റ്റി.സി. ബസുകൾ വഴി അയക്കുക.

Disaster relief materials collected by you can be send through KSRTC Buses, free of cost, to Wayanad. Kindly donate magnanimously.

സ്വീകരണ കേന്ദ്രങ്ങൾ താഴെ പറയുന്നവ മാത്രമാണ്‌
======
1. എസ്‌.കെ.എം.ജെ. സ്കൂൾ കൽപറ്റ
2. Sub Collector ഓഫീസ്‌, മാനന്തവാടി
3. താലൂക്ക്‌ ഓഫീസ്‌, സുൽത്താൻ ബത്തേരി

Collection Centres
======
1. SKMJ HIGH SCHOOL, Kalpeta, Wayanad, Kerala 673122 (Phone: Sri Antony 9400676386)

2. Taluk Office, Sulthan Bathery, Wayanad, Kerala (Phone: Sri Tomichan Antony 9447895936)

3. Sub Collector's Office, Mananthavadi, Wayanad (Phone: Smt Sithara 9061742901)

ആവശ്യമുള്ള സാധനങ്ങൾ
========
പായ 15000
കമ്പിളിപ്പുതപ്പ്‌ 25000
അടിവസ്ത്രങ്ങൾ 20000 (men), 20000 (female), 20000 (kids)
മുണ്ട്‌ 20000
നൈറ്റി 20000
കുട്ടികളുടെ വസ്ത്രങ്ങൾ 20000
ഹവായ്‌ ചെരിപ്പ്‌ 20000 (adult size), 10000 (kid size)

സാനിറ്ററി നാപ്കിൻ 12000
സോപ്പ്‌ 10000
ഡെറ്റോൾ 1000 litre
സോപ്പ്‌ പൗഡർ 10000 packets
ബ്ലീച്ചിംഗ്‌ പൗഡർ 10 tonne
ക്ലോറിൻ 8 tonne

ബിസ്ക്കറ്റ്‌
അരി 70 tonne
പഞ്ചസാര 10 tone
ചെറുപയർ 5 tonne
പരിപ്പ്‌ 5 tonne
കടല 5 tonne
വെളിച്ചെണ്ണ 3 tonne

ലൈഫ് ജാക്കറ്റ് 150
ലൈഫ് ബോയ് 50
Gloves 500
Gum boots 500

Required Materials
========
Sleeping Mat 15000
Blanket 25000
Under Garments 20000 (men), 20000 (female), 20000 (kids)
Dhothi 20000
Night Gown 20000
Children's Apparel 20000
Slippers 20000 (adult size), 10000 (kid size)

Sanitary Napkin 12000
Soap 20000
Dettol 1000 litre
Soap Powder 10000 packets
Bleaching Powder 10 tonne
Chlorine 8 tonne

Biscuit
Rice 70 tonne
Sugar 10 tonnes
Green Gram 5 tonne
Dal 5 tonne
Black Gram 5 tonne
Coconut oil 3 tonne

Gloves 500
Gum boots 500
Life jacket 150
Life buoy 50

#standWithUs
#wayanadWE
#wayanadDistrictAdministration

11.8.2019
12.40 hours

വയനാട്ടിലെ കളക്ഷൻ സെന്ററുകളിലേക്ക്‌ അയക്കുന്ന ദുരിതാശ്വാസ സാധനങ്ങൾ കെ.എസ്‌.ആർ.റ്റി.സി. ബസുകളിൽ സൗജന്യമായി കൊണ്ടുവരും....

Posted by Wayanad District Administration on Sunday, August 11, 2019