LiveTV

Live

Kerala

കവളപ്പാറയില്‍ ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി

കൂടുതല്‍ യന്ത്രസാമഗ്രികള്‍ എത്തിച്ചുകൊണ്ടുള്ള തെരച്ചില്‍ തുടരുകയാണ്

കവളപ്പാറയില്‍ ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ നിന്ന് ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി.19 മൃതദേഹങ്ങളാണ് ആകെ കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയത്. ഇനി 40 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. കൂടുതല്‍ യന്ത്രസാമഗ്രികള്‍ എത്തിച്ചുകൊണ്ടുള്ള തെരച്ചില്‍ തുടരുകയാണ്.