LiveTV

Live

Kerala

നാട്ടുകാര്‍ പറയുന്നതുവരെ തെരച്ചില്‍ തുടരുമെന്ന് കെ.ടി ജലീല്‍

മണ്ണിനടിയില്‍ കുടുങ്ങിയ മുഴുവന്‍ ആളുകളെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്നും കെ.ടി ജലീല്‍

നാട്ടുകാര്‍ പറയുന്നതുവരെ തെരച്ചില്‍ തുടരുമെന്ന് കെ.ടി ജലീല്‍

നാട്ടുകാര്‍ എന്നാണോ തെരച്ചില്‍ അവസാനിപ്പിക്കാന്‍ പറയുന്നത് അതുവരെ തെരച്ചില്‍ തുടരുമെന്ന് മന്ത്രി കെ.ടി ജലീല്‍. സ്ഥലത്ത് പരമാവധി യന്ത്രങ്ങള്‍ എത്തിച്ച് തെരച്ചില്‍ നടത്തും. മണ്ണിനടിയില്‍ കുടുങ്ങിയ മുഴുവന്‍ ആളുകളെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്നും കെ.ടി ജലീല്‍ പറഞ്ഞു.