LiveTV

Live

Kerala

അട്ടപ്പാടിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു

ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. 

അട്ടപ്പാടിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു

അട്ടപ്പാടിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. വട്‌ലക്കി ഊരിലെ നഞ്ചപ്പന്‍(2 5)എന്ന ആദിവാസി യുവാവാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.