LiveTV

Live

Kerala

തിരുവനന്തപുരം കലക്ടറുടെ പരാമര്‍ശം കലക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് പരാതി

സഹായം വേണ്ടതില്ലെന്ന തിരുവനന്തപുരം ജില്ലാ കലക്ടറുടെ വിവാദ ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് കലക്ഷന്‍ സെന്ററുകളിലേക്ക് സാധനങ്ങള്‍ എത്തുന്നില്ല എന്ന ആക്ഷേപമുണ്ട്.

തിരുവനന്തപുരം കലക്ടറുടെ പരാമര്‍ശം കലക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് പരാതി

ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള കലക്ഷന്‍ സെന്ററുകള്‍ തിരുവനന്തപുരത്ത് ആരംഭിച്ചു. സഹായം വേണ്ടതില്ലെന്ന തിരുവനന്തപുരം ജില്ലാ കലക്ടറുടെ വിവാദ ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് കലക്ഷന്‍ സെന്ററുകളിലേക്ക് സാധനങ്ങള്‍ എത്തുന്നില്ല എന്ന ആക്ഷേപമുണ്ട്.