LiveTV

Live

Kerala

തൃശൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു

മണിപ്പാൽ സർവകലാശാല വിദ്യാർഥിയാണ്. പെരുന്നാളിന് വീട്ടിലേക്ക് വരുമ്പോൾ ഇന്ന് പുലർച്ചെയാണ് അപകടത്തിൽ പെട്ടത്.

തൃശൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു

തൃശൂര്‍ ചാവക്കാട് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. മലപ്പുറം പാലപ്പെട്ടി സ്വദേശി തെക്കൂട്ട് ഷാരിഖ് ആണ് മരിച്ചത്. മണിപ്പാൽ സർവകലാശാല വിദ്യാർഥിയാണ്. പെരുന്നാളിന് വീട്ടിലേക്ക് വരുമ്പോൾ ഇന്ന് പുലർച്ചെയാണ് അപകടത്തിൽ പെട്ടത്.

തൃശൂരില്‍ മഴ ശമിച്ചു. ഇന്ന് പുലർച്ചെ മുതൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് മഴ പെയ്തത്. കഴിഞ്ഞ രണ്ട് ദിവസം പെയ്ത കനത്ത മഴയെ തുടർന്ന് 210 ദുരിതാശ്വാസ ക്യാമ്പുകളിലായി മുപ്പതിനായിരത്തോളം പേരാണ് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.