LiveTV

Live

Kerala

പുത്തുമലയില്‍‌ വീടിനുള്ളില്‍ വൃദ്ധന്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

മകന്‍ നല്‍കിയ വിവരങ്ങളനുസരിച്ച് എന്‍.ഡി.ആര്‍.എഫ് സംഘം കോണ്‍ക്രീറ്റ് പൊളിച്ചുള്ള തെരച്ചിലിലാണ്

പുത്തുമലയില്‍‌ വീടിനുള്ളില്‍ വൃദ്ധന്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

ഉരുല്‍പൊട്ടലുണ്ടായ പുത്തുമലയില്‍‌ വീടിനുള്ളില്‍ വൃദ്ധന്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന. ഇയാളുടെ മകന്‍ നല്‍കിയ വിവരങ്ങളനുസരിച്ച് എന്‍.ഡി.ആര്‍.എഫ് സംഘം കോണ്‍ക്രീറ്റ് പൊളിച്ചുള്ള തെരച്ചിലിലാണ്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും വയനാട് സബ്കലക്ടര്‍ ഉമേഷും സ്ഥലത്തെത്തി നിര്‍ദേശങ്ങള്‍ നല്‍കി.