LiveTV

Live

Kerala

പാലക്കാട് മഴ കുറയുന്നു; വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

 

പാലക്കാട് ജില്ലയില്‍ മഴക്ക് കുറവുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുകയാണ്. 27 ഷട്ടറുകളില്‍ ഇനി നാല് ഷട്ടറുകളാണ് ഉയര്‍ത്താനുള്ളത്.