LiveTV

Live

Kerala

കോട്ടയത്ത് മഴ തുടരുന്നു

കോട്ടയത്ത് മഴ ശക്തിപ്രാപിക്കുകയാണ്. ചങ്ങനാശ്ശേരി എ.സി റോഡില്‍ വെള്ളം കയറി. അപ്പര്‍കുട്ടനാട്ടിലും വെള്ളം കയറുന്നുണ്ട്. പ്രദേശത്തുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ലോറിയില്‍ കയറ്റിയാണ് ആളുടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്.