LiveTV

Live

Kerala

പുത്തുമലയിൽ എത്ര പേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന് പറയാൻ സാധിക്കില്ലെന്ന് ശശീന്ദ്രന്‍

കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

 പുത്തുമലയിൽ എത്ര പേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന്  പറയാൻ സാധിക്കില്ലെന്ന് ശശീന്ദ്രന്‍

വയനാട് ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയിൽ എത്ര പേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന് പറയാൻ സാധിക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ . ഇവരെ കുറിച്ച് ഒരു വിവരവും ആർക്കും നൽകാൻ സാധിച്ചിട്ടില്ല. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.