LiveTV

Live

Kerala

കഴിഞ്ഞ പ്രളയകാലത്ത് കേന്ദ്രം നല്‍കിയ 1400 കോടി രൂപ കേരളം ചെലവാക്കിയിട്ടില്ലെന്ന് വി മുരളീധരന്‍

കഴിഞ്ഞ പ്രളയകാലത്ത്  സഹായമായി കേന്ദ്രം അനുവദിച്ച 2047 കോടി രൂപയിൽ 1400 കോടി രൂപയും കേരളം ചെലവാക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇത്തവണ 53 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.