LiveTV

Live

Kerala

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം വേണ്ടെന്ന് കളക്ടര്‍

രണ്ട് ദിവസം കഴിഞ്ഞിട്ട് ഇക്കാര്യം ആലോചിക്കാമെന്നും കളക്ടറുടെ പോസ്റ്റ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം വേണ്ടെന്ന് കളക്ടര്‍

വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി തിരുവനന്തപുരം ജില്ലാ കളക്ടര്‍. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം വേണ്ടെന്ന് കളക്ടര്‍ കെ. ഗോപാലകൃഷ്ണ പൈ. ഇന്നലെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം കഴിഞ്ഞിട്ട് ഇക്കാര്യം ആലോചിക്കാമെന്നും പോസ്റ്റ്.

Let us be prepared..!! For volunteer registration: www.keralarescue.in/volunteer

Posted by Collector Thiruvananthapuram on Friday, August 9, 2019