LiveTV

Live

Kerala

കവളപ്പാറയില്‍ 63 പേരെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് നാട്ടുകാരന്‍

തലനാരിഴക്കാണ് ഉരുള്‍പൊട്ടലില്‍ നിന്ന് രാജേഷ് രക്ഷപ്പെട്ടത് 

കവളപ്പാറയില്‍ 63 പേരെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് നാട്ടുകാരന്‍

കവളപ്പാറയില്‍ 63 പേരെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് നാട്ടുകാരന്‍. ഒരു ക്യാമ്പിലും ഇവരില്ല. ഇവരെ കുറിച്ച് ഒരു വിവരവുമില്ലെന്നും നാട്ടുകാരന്‍ രാജേഷ് പറഞ്ഞു. തലനാരിഴക്കാണ് ഉരുള്‍പൊട്ടലില്‍ നിന്ന് രാജേഷ് രക്ഷപ്പെട്ടത്.