LiveTV

Live

Kerala

അട്ടപ്പാടി പട്ടിമാളംതുരുത്തില്‍ കുടുങ്ങിയവരെ  അതിസാഹസികമായി രക്ഷപ്പെടുത്തി

 അട്ടപ്പാടി പട്ടിമാളംതുരുത്തില്‍ കുടുങ്ങിയവരെ  അതിസാഹസികമായി രക്ഷപ്പെടുത്തി

കനത്ത മഴയെ തുടര്‍ന്ന് ഭവാനിപ്പുഴയുടെ തീരത്ത് കുടുങ്ങിയ അട്ടപ്പാടി പട്ടിമാളം തുരുത്തിലുള്ളവരെ അതിസാഹസികമായി രക്ഷപ്പെടുത്തുകയാണ്. നദിക്ക് കുറുകെ വടം കെട്ടി അതിസാഹസികമായിട്ടാണ് രക്ഷപ്പെടുത്തുന്നത്. ഒരു പിഞ്ചുകുഞ്ഞും ഗര്‍ഭിണിയടക്കം ഏഴ് പേരെ സുരക്ഷിതമായി മറുകരയിലെത്തിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.