LiveTV

Live

Kerala

നെടുമ്പാശേരിയില്‍ നിന്നും നാളെ മൂന്ന് മണിക്ക് വിമാന സർവീസ് പുനരാരംഭിക്കുമെന്ന് സിയാൽ ഡയറക്ടർ

കുടങ്ങിക്കിടന്ന വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ നിന്നും മറ്റിടങ്ങളിലേക്ക് മാറ്റാനായെന്നും സിയാൽ ഡയറക്ടർ എസി.കെ നായർ.

നെടുമ്പാശേരിയില്‍ നിന്നും നാളെ മൂന്ന് മണിക്ക് വിമാന സർവീസ് പുനരാരംഭിക്കുമെന്ന് സിയാൽ ഡയറക്ടർ

നിലവിലെ സാഹചര്യത്തിൽ നാളെ മൂന്ന് മണിക്ക് വിമാന സർവീസ് പുനരാരംഭിക്കുമെന്ന് സിയാൽ ഡയറക്ടർ. കാലാവസ്ഥ അനുകൂലമായാൽ മൂന്ന് മണിക്ക് മുൻപെ സർവീസ് തുടങ്ങും. പെരിയാറിൽ ജലനിരപ്പ് താഴ്ന്നതിനാൽ ആശങ്കയില്ല.

കുടങ്ങിക്കിടന്ന വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ നിന്നും മറ്റിടങ്ങളിലേക്ക് മാറ്റാനായെന്നും സിയാൽ ഡയറക്ടർ എസി.കെ നായർ. എറണാകുളം കൊച്ചി മേഖലകളില്‍ മഴ കുറഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം