LiveTV

Live

Kerala

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍

മഴക്കെടുതി മൂലം നേരിട്ട ഗതാഗതപ്രശ്‌നം പരിഹരിക്കുന്നത്തിന്റെ ഭാഗമായാണ് സ്‌പെഷ്യല്‍ സര്‍വീസ്.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന്(10-08-2019) രാത്രി 3 സ്‌പെഷ്യല്‍ ട്രെയിനുകള്‍. മഴക്കെടുതി മൂലം നേരിട്ട ഗതാഗതപ്രശ്‌നം പരിഹരിക്കുന്നത്തിന്റെ ഭാഗമായാണ് സ്‌പെഷ്യല്‍ സര്‍വീസ്. രാത്രി 10.30 ന് ആലപ്പുഴ വഴിയും 10.45 നും 11.30 നും കോട്ടയം വഴിയുമാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍.