LiveTV

Live

Kerala

അവശ്യവസ്തുക്കളില്ലാതെ ക്യാമ്പുകൾ; സഹായമഭ്യർഥിച്ച് വളണ്ടിയർമാർ

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും തയ്യാറായി വളണ്ടിയർമാർ രംഗത്തുണ്ടെങ്കിലും മതിയായ സാധനങ്ങൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്

 അവശ്യവസ്തുക്കളില്ലാതെ ക്യാമ്പുകൾ; സഹായമഭ്യർഥിച്ച് വളണ്ടിയർമാർ

മഴക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവുള്ളതായി വളണ്ടിയർമാർ. വിവിധ ക്യാമ്പുകളിലായി ലക്ഷത്തിൽപരം അന്തേവാസികള്‍ താമസിക്കുന്ന സംസ്ഥാനത്തെ മിക്കയിടങ്ങളിലും ഭക്ഷണമുൾപ്പടെയുള്ളവ എത്തുന്നില്ലെന്നാണ് സോഷ്യൽ മീഡിയകളിലൂടെ സന്നദ്ധപ്രവർത്തകർ അറിയിച്ചത്.

പലയിടത്തും സഹായമെത്തുന്നില്ല. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും തയ്യാറായി വളണ്ടിയർമാർ രംഗത്തുണ്ടെങ്കിലും മതിയായ സാധനങ്ങൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മഴക്കെടുതിൽ നിന്നും കരകയറാൻ എല്ലാവരും കെെകോർക്കേണ്ടതുണ്ടെന്ന് വിവിധയിടങ്ങളിലുള്ള റിലീഫ് പ്രവർത്തകർ അറിയിക്കുന്നു.

സംസ്ഥാനത്തെ വിവിധ കളക്ഷൻ സെന്ററുകളും ബന്ധപ്പെടേണ്ട നമ്പറും:-

കോഴിക്കോട്ടെ കളക്ഷന്‍ സെന്റര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് സൂപ്രണ്ട് ഓഫീസ്

കോഴിക്കോട് മാതൃഭൂമി ഹെഡ് ഓഫീസ്

മാതൃഭൂമി എം.എം പ്രസ്

കോഴിക്കോട് സ്‌റ്റേഡിയത്തിന് സമീപത്തെ മാതൃഭൂമി ബുക്ക്‌സ്

(ബന്ധപ്പെടേണ്ട നമ്പര്‍ മാതൃഭൂമി കോഴിക്കോട്- 9061031048)

കോഴിക്കോട് സിറ്റി പോലീസും പോലീസ് അസോസിയേഷനുകളും ചേര്‍ന്ന് പാവമണി റോഡിലെ ഡോര്‍മിറ്ററി ഹാളില്‍

Srijish G Sreenivasan

9497975666

Ratheesh Puthiyakav P K

9497934850

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറുടെ നേതൃത്വത്തില്‍ പി.ടി ഉഷ റോഡിലെ മേയര്‍ഭവനില്‍:

Byju, CO to Mayor 9847074398

കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റേത് സിവില്‍ സ്റ്റേഷനില്‍:

Contact Number: 0495-2371002

04952378810

04952378820

കൊയിലാണ്ടി താലൂക്ക് ഓഫീസ്

ബിജു സി (ഡെപ്യൂട്ടി കളക്ടര്‍)-9446522061

മലപ്പുറത്തെ കളക്ഷന്‍ സെന്റര്‍

രാമനാട്ടുകാര ഗണപത് എയുപി സ്‌കൂള്‍ - മലബാര്‍ ഫ്‌ളഡ് റിലീഫ്

ജാസിം (9633391226),

ഷാനുമോള്‍ (9446115750)

അഞ്ജു (7025813561)

നിലമ്പൂര്‍ കളക്ഷന്‍ സെന്റര്‍

പി.വി അന്‍വര്‍ എം.എല്‍.എ ഓഫീസ്: 04931224466

അന്‍സാര്‍ - 9961788319

വിനീത് - 9645229694

ഷഫീഖ് - 9446859517

വയനാട്ടിലെ കളക്ഷന്‍ സെന്റര്‍

കളക്ടറേറ്റ്, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ, വയനാട്, കേരള 673122

1077(വയനാട്ടില്‍ നിന്ന് തന്നെ വിളിക്കുന്നവര്‍)

049361007(വയനാടിന് പുറത്ത്‌നിന്ന് വിളിക്കുന്നവര്‍)

എറണാകുളത്തെ കളക്ഷന്‍ സെന്റര്‍

സെമിനാര്‍ കോംപ്ലെക്‌സ്, കുസാറ്റ്, സൗത്ത് കളമശ്ശേരി

9447508345 Baby

7012143542 Prajul

എറണാകുളം കളക്ടറേറ്റ് പ്ലാനിങ് ഹാള്‍

9447918124-കളക്ഷന്‍ സെന്റര്‍ ഇന്‍ചാര്‍ജ് ഓഫീസര്‍

കണ്ണൂരിലെ കളക്ഷന്‍ സെന്റര്‍

സിവില്‍ സ്റ്റേഷന്‍ കണ്ണൂര്‍

1077(കണ്ണൂരില്‍ നിന്ന് വിളിക്കുമ്പോള്‍)

04972700645(കണ്ണൂരിന് പുറത്ത് നിന്ന് വിളിക്കുന്നവര്‍)

കണ്ണൂര്‍ സിറ്റി സെന്റര്‍ - സഞ്ചാരി യൂണിറ്റ്

9496360580 - സഞ്ചാരി യൂണിറ്റ് മെമ്പര്‍

വയനാട്ടിലേക്കായുള്ള അവശ്യസാധനങ്ങള്‍ കളക്ട് ചെയ്യാന്‍ എറണാകുളം, കോഴിക്കോട് ലോകോളജുകളില്‍ കളക്ഷന്‍ സെന്ററുകള്‍

ഹൗസ് ഓഫ് ലോര്‍ഡ്‌സ്, മെന്‍സ് ഹോസ്റ്റല്‍, ഗവ.ലോ കോളേജ്, എറണാകുളം

8921621544 (Abhilash), 974641775 (Pranav)

ഗവ. ലോ കോളേജ് വെള്ളിമാട്കുന്ന്, കോഴിക്കോട്

9633152717 ( juraij ), 7907105141 ( Salih)

അത്യാവശ്യമുള്ള സാധനങ്ങള്‍:

1. പുല്‍പ്പായ

2. ബ്ലാങ്കറ്റ്/ബെഡ്ഷീറ്റുകള്‍

3. ലുങ്കി

4. നൈറ്റി

5. സാനിറ്ററി പാഡ്

6. അരി

7. പഞ്ചസാര

8. ചെറുപയര്‍

9. കടല

10. പരിപ്പ്

11. ബിസ്‌കറ്റ്/റസ്‌ക്

12. കുടി വെള്ളം

13. സോപ്പ്

14. പേസ്റ്റ്, ബ്രഷ്

16. ബ്ലീച്ചിംഗ് പൗഡര്‍

17. ഡയപ്പര്‍

18. ഇന്നര്‍ വെയേഴ്‌സ്