LiveTV

Live

Kerala

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം

ജില്ലാ കലക്ടറോട് വിശദീകരണം തേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം

തിരുവന്തപുരം ജില്ല കലക്ടറുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധം കത്തുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം വേണ്ടെന്ന് പറഞ്ഞ ജില്ലാ കലക്ടറോട് വിശദീകരണം തേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കലക്ടര്‍ അങ്ങനെ പറയാന്‍ പാടില്ലെന്ന് മന്ത്രി കെ.ടി ജലീലും പ്രതികരിച്ചു. കലക്ടര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്ന് ഡി.വെെ.എഫ്.ഐ ആവശ്യപ്പെട്ടു.