LiveTV

Live

Kerala

മഴക്കെടുതി: റദ്ദ് ചെയ്യപ്പെട്ട ഇന്നത്തെ ട്രെയിനുകള്‍...

കേരളത്തിലുടനീളം ട്രെയിന്‍ റോഡ് ഗതാഗതം പൂര്‍ണ്ണമായോ ഭാഗികമായോ തടസപ്പെട്ടിരിക്കുന്നു

മഴക്കെടുതി: റദ്ദ് ചെയ്യപ്പെട്ട ഇന്നത്തെ ട്രെയിനുകള്‍...

മഴ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലബാര്‍ മേഖല തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്. അതിനോടൊപ്പം തന്നെ കേരളത്തിലുടനീളം ട്രെയിന്‍ റോഡ് ഗതാഗതം പൂര്‍ണ്ണമായോ ഭാഗികമായോ തടസപ്പെട്ടിരിക്കുന്നു. ആയതിനാല്‍ റദ്ദ് ചെയ്യപ്പെട്ട ചെയ്യപ്പെട്ട ട്രെയിനുകളുടെ വിശദ വിവരങ്ങള്‍.

പൂര്‍ണ്ണമായും റദ്ദ് ചെയ്യപ്പെട്ട ട്രെയിനുകള്‍

  • ട്രെയിന്‍ നമ്പര്‍ 16308 കണ്ണൂര്‍ ആലപ്പുഴ എക്സ്പ്രസ്
  • ട്രെയിന്‍ നമ്പര്‍ 16857 പുതുച്ചേരി മാംഗ്ലൂര്‍ എക്സ്പ്രസ്
  • ട്രെയിന്‍ നമ്പര്‍ 22610 കോയമ്പത്തൂര്‍ മാംഗ്ലൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ്
  • ട്രെയിന്‍ നമ്പര്‍ 22609 മാംഗ്ലൂര്‍ കോയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ്
  • ട്രെയിന്‍ നമ്പര്‍ 56650 കണ്ണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍
  • ട്രെയിന്‍ നമ്പര്‍ 56600 കോഴിക്കോട് ഷൊറണൂര്‍ പാസഞ്ചര്‍
  • ട്രെയിന്‍ നമ്പര്‍ 56664 കോഴിക്കോട് തൃശൂര്‍ പാസഞ്ചര്‍
  • ട്രെയിന്‍ നമ്പര്‍ 56604 ഷൊറണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍
  • ട്രെയിന്‍ നമ്പര്‍ 66606 പാലക്കാട് ടൌണ്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍
  • ട്രെയിന്‍ നമ്പര്‍ 66611 പാലക്കാട് എറണാകുളം പാസഞ്ചര്‍
  • ട്രെയിന്‍ നമ്പര്‍ 56323 കോയമ്പത്തൂര്‍ മാംഗ്ലൂര്‍ പാസഞ്ചര്‍
  • ട്രെയിന്‍ നമ്പര്‍ 56603 തൃശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍

ഭാഗികമായി റദ്ദ് ചെയ്യപ്പെട്ട ട്രെയിനുകള്‍

  • ട്രെയിന്‍ നമ്പര്‍ 16649 മാംഗ്ലൂര്‍ നാഗര്‍കോയില്‍ പരശുറാം എക്സ്പ്രസ് മാംഗ്ലൂര്‍ മൂതല്‍ വടക്കാഞ്ചേരി വരെ.
  • ട്രെയിന്‍ നമ്പര്‍ 16605 മാംഗ്ലൂര്‍ നാഗര്‍കോയില്‍ എക്സ്പ്രസ് മാംഗ്ലൂര്‍ മൂതല്‍ തൃശൂര്‍ വരെ.
  • ട്രെയിന്‍ നമ്പര്‍ 17229 തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്സ്പ്രസ് തിരുവനന്തപുരം മുതല്‍ കോയമ്പത്തൂര്‍ വരെ.
  • ട്രെയിന്‍ നമ്പര്‍ 12081 കണ്ണൂര്‍ തിരുവനന്തപുരം ജനശദാബ്ദി എക്സ്പ്രസ്, കണ്ണൂര്‍ മുതല്‍ ഷൊറണൂര്‍ വരെ.
  • ട്രെയിന്‍ നമ്പര്‍ 16159 ചെന്നൈ എഗ്മോര്‍ മാംഗ്ലൂര്‍ സെന്‍ട്രല്‍ എക്സ്പ്രസ്, തിരുച്ചിറപള്ളി മുതല്‍ മാംഗ്ലൂര്‍ വരെ.
  • ട്രെയിന്‍ നമ്പര്‍ 56602 കണ്ണൂര്‍ ഷൊറണൂര്‍ പാസഞ്ചര്‍, കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെ.
  • ട്രെയിന്‍ നമ്പര്‍ 56611 പാലക്കാട് നിലമ്പൂര്‍ പാസഞ്ചര്‍, പാലക്കാട് മുതല്‍ ഷൊറണൂര്‍ വരെ.