LiveTV

Live

Kerala

അട്ടമലയില്‍ ഉരുള്‍പൊട്ടല്‍

ഇരുപതിലധികം ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു 

അട്ടമലയില്‍ ഉരുള്‍പൊട്ടല്‍

വയനാട് അട്ടമലയില്‍ ഉരുള്‍പൊട്ടല്‍. ആദിവാസി കോളനിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇരുപതിലധികം ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല. കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. വയനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി.