LiveTV

Live

Kerala

വാണിയംപുഴ മുണ്ടേരി ഭാഗത്ത് 200 കുടുംബങ്ങള്‍ കുടുങ്ങി

ഇവിടെ ഹെലികോപ്ടര്‍ ഉപയോഗിച്ച് ഭക്ഷണം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു

വാണിയംപുഴ മുണ്ടേരി ഭാഗത്ത് 200 കുടുംബങ്ങള്‍ കുടുങ്ങി

മലപ്പുറം ജില്ലയില്‍ വാണിയംപുഴ മുണ്ടേരി ഭാഗത്ത് 200 കുടുംബങ്ങള്‍ കുടുങ്ങി. ഇവിടെ ഹെലികോപ്ടര്‍ ഉപയോഗിച്ച് ഭക്ഷണം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ജനങ്ങള്‍ അവിടെ നിന്ന് മാറാൻ തയ്യാറാകണമെന്നും പ്രവചനം അനുസരിച്ചള്ള മുൻകരുതൽ വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.