LiveTV

Live

Kerala

കാലവർഷക്കെടുതി : നെഹ്റു ട്രോഫി ജലമേള മാറ്റിവെച്ചു

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

 കാലവർഷക്കെടുതി : നെഹ്റു ട്രോഫി ജലമേള മാറ്റിവെച്ചു

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ അറുപത്തിയേഴാമത് നെഹ്റു ട്രോഫി ജലമേളയും ചാമ്പ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടന മത്സരങ്ങളും മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.