LiveTV

Live

Kerala

മൂവാറ്റുപുഴയിൽ കെ.എസ്.ആര്‍.ടി.സി ബസ് വെള്ളത്തിൽ മുങ്ങി

തിരുവനന്തപുരത്ത് നിന്നും മാട്ടുപ്പെട്ടിയ്ക്ക് പോകുകയായിരുന്നു.

മൂവാറ്റുപുഴയിൽ കെ.എസ്.ആര്‍.ടി.സി ബസ് വെള്ളത്തിൽ മുങ്ങി

മൂവാറ്റുപുഴ കക്കടാശ്ശേരിയിൽ കെ.എസ്.ആര്‍.ടി.സി ബസ് വെള്ളത്തിൽ മുങ്ങി. തിരുവനന്തപുരത്ത് നിന്നും മാട്ടുപ്പെട്ടിയ്ക്ക് പോകുകയായിരുന്നു. 42 യാത്രക്കാർ ഉണ്ടായിരുന്നു. എല്ലാ യാത്രക്കാരെയും മൂവാറ്റുപുഴ ഫയർഫോഴ്സ് സേനയുടെ ആംബുലൻസിൽ സുരക്ഷിതമായി കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിൽ എത്തിച്ചു. കോതമംഗലം എം.എ കോളജ് കോതമംഗലത്തിലെ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ ആയിരുന്നു കൂടുതലും ബസിൽ ഉണ്ടായിരുന്ന യാത്രക്കാർ.