LiveTV

Live

Kerala

കോഴിക്കോട്ടേക്കുള്ള 13 കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഗുണ്ടല്‍പേട്ടില്‍ കുടുങ്ങിക്കിടക്കുന്നു

പൊന്‍കുഴി ക്ഷേത്രം പരിസരത്ത് വെള്ളം കയറിയതിനാലാണ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്

 കോഴിക്കോട്ടേക്കുള്ള 13 കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഗുണ്ടല്‍പേട്ടില്‍ കുടുങ്ങിക്കിടക്കുന്നു

മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള 13 കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഗുണ്ടല്‍പേട്ടില്‍ കുടുങ്ങിക്കിടക്കുന്നു. മുത്തങ്ങക്കടുത്ത് പൊന്‍കുഴി ക്ഷേത്രം പരിസരത്ത് വെള്ളം കയറിയതിനാലാണ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്.