LiveTV

Live

Kerala

കനത്ത മഴ; വളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

കനത്ത മഴ; വളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

കാലവർഷം ശക്തിപ്പെട്ട സാഹചര്യത്തിൽ കേരളസർക്കാർ സേവന സന്നദ്ധരായ വളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. സേവന സന്നദ്ധരായിട്ടുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://keralarescue.in/?fbclid=IwAR15rXYdRaUhp3xSNwxTV3YlmZD1rQPsTBJZsZa5xxN7l0LnnpkLFWMib2E