LiveTV

Live

Kerala

ഈ ഫോട്ടോ കേരളത്തില്‍ നിന്നുള്ളതല്ല; വ്യാജ വിവരങ്ങള്‍ പങ്കുവെക്കരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി 

ഈ ഫോട്ടോ കേരളത്തില്‍ നിന്നുള്ളതല്ല; വ്യാജ  വിവരങ്ങള്‍ പങ്കുവെക്കരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി 

കേരളത്തിലെ പ്രളയത്തിലെ എന്ന പേരില്‍ വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ ഫോട്ടോ. മലപ്പുറം നിലമ്പൂരില്‍ നിന്നുള്ള ചിത്രം എന്ന രൂപത്തിലാണ് വ്യാജ ഫോട്ടോ പ്രചരിക്കുന്നത്. ഈ വര്‍ഷം ബിഹാര്‍, ആസ്സാം എന്നിവിടങ്ങളില്‍ സംഭവിച്ച വെള്ളപ്പൊക്കത്തിലും ഇതെ ചിത്രം പ്രചരിച്ചെങ്കിലും ഈ ഫോട്ടോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ചിത്രം നിലമ്പൂരിലേതെന്ന പേരിലാണ് വാട്ടസ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നത്. മഞ്ഞ ഷര്‍ട്ട് ധരിച്ച യുവാവ് വെള്ളത്തില്‍ അകപ്പെട്ട പശുവിനെ രക്ഷിക്കുന്നതായാണ് ഫോട്ടാേയിലുള്ളത്.

അതെ സമയം പ്രളയവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങള്‍ പങ്കുവെക്കുന്നരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സത്യസന്ധവും ആധികാരികവുമായ വാർത്തകൾ അറിയാനും മറ്റുള്ളവരിലേക്ക്‌ എത്തിക്കാനും താഴെ പറയുന്ന പേജുകൾ/നമ്പറുകൾ ഉപയോഗിക്കുക.

1.മുഖ്യമന്ത്രിയുടെ പേജ്‌:
https://www.facebook.com/CMOKerala/

https://www.facebook.com/PinarayiVijayan/

2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്‌:
https://m.facebook.com/KeralaStateDisasterManagementAuthorityksdma/

3.വൈദ്യുതവകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://www.facebook.com/mmmani.mundackal/

4.ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://www.facebook.com/kkshailaja/

5.റവന്യൂ വകുപ്പ് മന്ത്രിയുടെ പേജ്‌:
https://www.facebook.com/Echandrashekharan/

6.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേജ്:
https://www.facebook.com/Comrade.G.Sudhakaran/

7.ടൂറിസം വകുപ്പ്‌ മന്ത്രിയുടെ പേജ്‌:
https://m.facebook.com/kadakampally/

8.തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/collectortvpm/

9.കൊല്ലം ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/dckollam/

10.പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/dc.pathanamthitta/

11.ആലപ്പുഴ ജില്ലാ കളക്ടറുടേ പേജ്‌:
https://m.facebook.com/districtcollectoralappuzha/

12.കോട്ടയം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/collectorkottayam/

13.ഇടുക്കി ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/collectoridukki/

14.എറണാകുളം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/dcekm/

15.തൃശ്ശൂർ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/anupamaias/

16.പാലക്കാട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/DISTRICTCOLLECTORPALAKKAD/

17.മലപ്പുറം ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/malappuramcollector/

18..കോഴിക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/CollectorKKD/

19.വയനാട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/wayanadWE/

20.കണ്ണൂർ ജില്ലാ കളക്ടറുടെ പേജ്‌:
https://www.facebook.com/CollectorKNR/

21.കാസർക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌:
https://m.facebook.com/KasaragodCollector/

22.റീബിൽഡ് കേരളയുടെ പേജ്:
https://www.facebook.com/RebuildKerala/

23.ആരോഗ്യ ജാഗ്രതയുടെ പേജ്‌:
https://m.facebook.com/arogyajagratha/

24. Stand With Kerala യുടെ പേജ്:
https://www.facebook.com/withkerala/

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പർ 8281292702. 0471-4851335

സംസ്ഥാന ദുരന്ത നിവാരണ എമർജൻസി നമ്പർ:1070
ജില്ലാ എമർജൻസി നമ്പരുകൾ
ടോൾ ഫ്രീ നമ്പർ : 1077 (STD കോഡുകൾ ചേർക്കണം).

തിരുവനന്തപുരം :04712731177

കൊല്ലം: 04742793473.

പത്തനംതിട്ട: 04682222505, 04682322515

ആലപ്പുഴ : 04772251720

കോട്ടയം : 04812562001,9447029007

ഇടുക്കി : 0486 2233111, 0486 2233130

എറണാകുളം : 0484 2423001

തൃശ്ശൂർ : 0487 2362424, 9447074424

പാലക്കാട് : 0491 2505309, 2505209, 2505566

മലപ്പുറം : 0483 2736320, 0483 2736326

കോഴിക്കോട് : 0495 2372966,04962620235,04952223088

വയനാട് : 8078409770,04936204151

കണ്ണൂർ : 0497 2700645 0497 2713266 8547616034

കാസർകോട് : 04994255010

Kerala State Emergency Operations Centre - 0471-2364424, Fax: 0471-2364424
Kerala State Disaster Management Control Room - 0471-2331639, Fax: 0471-2333198

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന പുതിയ വെബ്സൈറ്റ് ആണ് http://keralarescue.in.
ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ :

  • സഹായം അഭ്യർത്ഥിയ്‌ക്കാൻ
  • ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയാൻ
  • വളന്റിയർ ആകാൻ
  • വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ
  • ഇതുവരെ വന്ന അഭ്യർത്ഥനകൾ(ജില്ല തിരിച്ച്)