LiveTV

Live

Kerala

ബാണാസുരസാഗര്‍ ഡാം ഒഴികെ സംസ്ഥാനത്തെ വിലയ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെ.എസ്.ഇ.ബി

ഇടുക്കിയില്‍ 30 ശതമാനം വെള്ളമേ ഉള്ളൂ. മുല്ലപ്പെരിയാര്‍ തുറന്നാലും ശേഖരിക്കാനുള്ള ശേഷി ഇടുക്കിക്കുണ്ട്. മറ്റു വലിയ ഡാമുകളും ഇപ്പോള്‍ തുറക്കേണ്ട സാഹചര്യമില്ല

ബാണാസുരസാഗര്‍ ഡാം ഒഴികെ സംസ്ഥാനത്തെ വിലയ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെ.എസ്.ഇ.ബി

ബാണാസുരസാഗര്‍ ഡാം ഒഴികെ സംസ്ഥാനത്തെ വിലയ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള. ഇടുക്കിയില്‍ 30 ശതമാനം വെള്ളമേ ഉള്ളൂ. മുല്ലപ്പെരിയാര്‍ തുറന്നാലും ശേഖരിക്കാനുള്ള ശേഷി ഇടുക്കിക്കുണ്ട്. മറ്റു വലിയ ഡാമുകളും ഇപ്പോള്‍ തുറക്കേണ്ട സാഹചര്യമില്ല. കേന്ദ്ര ജലകമ്മീഷന്‍ നിര്‍ദേശിച്ച അളവായ 77.9 മീറ്റ‍ര്‍ എത്തിയാല്‍ നടപടിക്രമം പാലിച്ച് ബാണാസുരസാഗര്‍ തുറക്കുമെന്നും ഇപ്പോള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ പറഞ്ഞു.