LiveTV

Live

Kerala

‘ആരോഗ്യ വകുപ്പ് സുസജ്ജം’

സ്വകാര്യ ആശുപത്രികളുടെ കൂടി സേവനം ഈ സാഹചര്യത്തില്‍ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

‘ആരോഗ്യ വകുപ്പ് സുസജ്ജം’

മഴക്കെടുതികള്‍ നേരിടാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യത്തിന് ഡോക്ടര്‍മാരും മരുന്നുകളും എത്തിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ കൂടി സേവനം ഈ സാഹചര്യത്തില്‍ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.