LiveTV

Live

Kerala

ഇതുവരെ തുറന്നത് 19 ഡാമുകള്‍

ഇന്ന്(09.08.2019) രാത്രി 07.00 മണി വരെ തുറന്ന ഡാമുകളുടെ കണക്കാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിരിക്കുന്നത്

ഇതുവരെ തുറന്നത് 19 ഡാമുകള്‍

കനത്തെ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ തുറന്നത് 19 ഡാമുകള്‍. ഇന്ന്(09.08.2019) രാത്രി 07.00 മണി വരെ തുറന്ന ഡാമുകളുടെ കണക്കാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിരിക്കുന്നത്. ഡാമുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇടുക്കി

കല്ലാര്‍കുട്ടി ഡാം

പാബ്ല ഡാം(ലോവര്‍ പെരിയാര്‍)

മലങ്കര

എരട്ടിയാര്‍ ഡാം

പാലക്കാട്

കാഞ്ഞിരപ്പുഴ ഡാം

മംഗലം ഡാം

വാളയാര്‍ ഡാം

മൂലത്തറ റെഗുലേറ്റര്‍

വയനാട്

കാരാപ്പുഴ ഡാം

പത്തനംതിട്ട

മണിയാര്‍

എറണാകുളം

ഭൂതത്താന്‍കെട്ട് ബാരേജ്

നേരിയമംഗലം ഡാം

കോഴിക്കോട്

കക്കയം ഡാം

കുറ്റ്യാടി

തൃശൂര്‍

പെരിങ്ങല്‍കുത്ത് ഡാം

അസുരന്‍കുണ്ട് ഡാം

പൂമല ഡാം

കണ്ണൂര്‍

പഴശ്ശി ബാരേജ്‌