LiveTV

Live

Kerala

പെട്രോള്‍ പമ്പില്‍ വെള്ളം കയറി; ഓഫീസിൽ കിടന്നുറങ്ങിയ ജീവനക്കാരൻ മരിച്ചു

 പെട്രോള്‍ പമ്പില്‍ വെള്ളം കയറി; ഓഫീസിൽ കിടന്നുറങ്ങിയ ജീവനക്കാരൻ മരിച്ചു

മലപ്പുറം അരീക്കോട് പെട്രോൾ പമ്പിലേക്ക് വെള്ളം കയറി ഓഫീസിൽ കിടന്നുറങ്ങിയ ജീവനക്കാരൻ മരിച്ചു. പുത്തലം എച്ച്.പി പമ്പിലെ ജീവനക്കാരൻ ചേർത്തല സ്വദേശി സോമൻ (55) ആണ് മരിച്ചത്.