LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; രണ്ടാം പോസ്റ്റുമോർട്ടത്തിലെ വിവരങ്ങൾ പുറത്ത്

കസ്റ്റഡിക്കൊലയെന്ന് ഉറപ്പിക്കാവുന്ന പരിക്കുകളാണ് രാജ്കുമാറിന്‍റെ ദേഹത്ത് ഉണ്ടായിരിക്കുന്നത്

 നെടുങ്കണ്ടം കസ്റ്റഡി മരണം; രണ്ടാം പോസ്റ്റുമോർട്ടത്തിലെ വിവരങ്ങൾ പുറത്ത്

നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ രണ്ടാം പോസ്റ്റുമോർട്ടത്തിലെ വിവരങ്ങൾ പുറത്ത്. കസ്റ്റഡിക്കൊലയെന്ന് ഉറപ്പിക്കാവുന്ന പരിക്കുകളാണ് രാജ്കുമാറിന്‍റെ ദേഹത്ത് ഉണ്ടായിരിക്കുന്നത്.പുതിയ 22 പരിക്കുകൾ കണ്ടത്തി. മർദ്ദനത്തിൽ വൃക്ക അടക്കം അവയവങ്ങൾ തകരാറിലായി.

updating...