LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്; മുഴുവന്‍ പ്രതികളേയും പിടികൂടാനാതെ പൊലീസ്

പി.എസ്‍.സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ പ്രണവ് അടക്കം 10 പേരെയാണ് ഇനിയും പിടികൂടാനുള്ളത്

 യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്; മുഴുവന്‍ പ്രതികളേയും പിടികൂടാനാതെ പൊലീസ്

യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിലെ മുഴുവന്‍ പ്രതികളേയും പിടികൂടാനാതെ പൊലീസ്. പി.എസ്‍.സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ പ്രണവ് അടക്കം 10 പേരെയാണ് ഇനിയും പിടികൂടാനുള്ളത്. സി.പി.എം ഇവരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണെന്ന് പൊലീസ് വിലയിരുത്തല്‍. പ്രതികള്‍ക്കായുള്ള തെരച്ചിലും പൊലീസ് മരവിപ്പിച്ചു.