LiveTV

Live

Kerala

അർധരാത്രി മദ്യപിച്ച് വണ്ടിയോടിക്കുന്നവർ മണ്ടൻമാരാണെന്ന് സുധാകരന്‍

ഐ.എ.എസുകാർ ദൈവമല്ല, അവർ സാധാരണ മനുഷ്യരാണ്

അർധരാത്രി മദ്യപിച്ച് വണ്ടിയോടിക്കുന്നവർ മണ്ടൻമാരാണെന്ന് സുധാകരന്‍

ശ്രീറാം വെങ്കിട്ടരാമനെ പോലുള്ള ഐ.എ.എസുകാര്‍ സംസ്ഥാനത്ത് ഇനിയുമുണ്ടെന്ന് മന്ത്രി ജി.സുധാകരൻ. താനിത് നേരത്തെ പറഞ്ഞതാണ്. അർധരാത്രി മദ്യപിച്ച് വണ്ടിയോടിക്കുന്നവർ മണ്ടൻമാരാണ്. ഐ.എ.എസുകാർ ദൈവമല്ല, അവർ സാധാരണ മനുഷ്യരാണ്. ഐ.എ.എസ് ഒരു മത്സര പരീക്ഷ മാത്രമെന്നും സുധാകരൻ പറഞ്ഞു.