LiveTV

Live

Kerala

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ശ്രീറാം വെങ്കിട്ടരാമനെ  സര്‍വീസില്‍ നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ശ്രീറാം വെങ്കിട്ടരാമനെ ഉടന്‍ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപകടം നടന്നയുടനെ തന്നെ രക്തസാമ്പിളുകള്‍ പരിശോധനക്ക് അയക്കാതിരുന്നത് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്. വളഞ്ഞ വഴികളിലൂടെ രക്ഷപ്പെടാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നീക്കം നടത്തുന്നുണ്ടെന്നും പരിക്ക് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ട് ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.