LiveTV

Live

Kerala

ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളെജിലെക്ക് മാറ്റി

ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളെജിലെക്ക് മാറ്റി

ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളെജിലെക്ക് മാറ്റാന്‍ നടപടി തുടങ്ങി. ശ്രീറാമിനെ കിംസ് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലെക്കാണ് ആംബുലന്‍സില്‍ മാറ്റുന്നത്. ഇതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ റിമാന്റിലാണ് ശ്രീറാം വെങ്കിട്ടരാമന്‍.