Top

യു.എ.പി.എ നിയമ ഭേദഗതിയെ കോൺഗ്രസ് എതിർക്കാതിരുന്നത് ശരിയായില്ലെന്ന് എം.എം ഹസൻ

ഇക്കാര്യം കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

MediaOne Logo

Web Desk

Web Desk

  • Updated:

    2019-08-04 09:31:20.0

Published:

4 Aug 2019 9:31 AM GMT

യു.എ.പി.എ നിയമ ഭേദഗതിയെ കോൺഗ്രസ് എതിർക്കാതിരുന്നത് ശരിയായില്ലെന്ന്  എം.എം ഹസൻ
X

യു.എ.പി.എ നിയമ ഭേദഗതിയെ രാജ്യസഭയിൽ കോൺഗ്രസ് എതിർക്കാതിരുന്നത് ശരിയായില്ലെന്ന് കെ.പി.സി.സി മുൻ പ്രസിഡന്‍റ് എം.എം ഹസൻ. ഇക്കാര്യം കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. തന്റെ നിലപാട് കോൺഗ്രസിൽ പലർക്കുമുണ്ട്. മുത്തലാഖ് ബിൽ ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയെ നിഷേധിക്കുന്നതാണെന്നും മുസ്‍ലിം പൗരന്മാരെ രണ്ടാം കിട പൗരന്മാരാക്കുന്നതാണെന്നും എം.എം ഹസൻ കാസർകോട് പറഞ്ഞു.

TAGS :

Next Story