LiveTV

Live

Kerala

വഫയുടെ വാഹനം മുന്‍പും ട്രാഫിക് ലംഘനം നടത്തിയതായി മോട്ടോര്‍ വാഹന വകുപ്പ്

ഏപ്രില്‍ രണ്ടിനും ജൂലൈ 17 നും അമിത വേഗതക്ക് വാഹനത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്

 വഫയുടെ വാഹനം മുന്‍പും ട്രാഫിക് ലംഘനം നടത്തിയതായി മോട്ടോര്‍ വാഹന വകുപ്പ്

വഫാ ഫിറോസിന്റെ ഉടമസ്ഥതയിലുള്ള വാഹനം മുന്‍പും ട്രാഫിക് ലംഘനം നടത്തിയതായി മോട്ടോര്‍ വാഹന വകുപ്പ്. ഏപ്രില്‍ രണ്ടിനും ജൂലൈ 17 നും അമിത വേഗതക്ക് വാഹനത്തിന് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ജോയിന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് മാധ്യമങ്ങളോട് പറഞ്ഞു.