LiveTV

Live

Kerala

സി.ഒ.ടി നസീര്‍ വധശ്രമക്കേസ്; ഗൂഢാലോചന നടന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

ഈ വാഹനത്തില്‍ ഷംസീര്‍ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയ വാര്‍ത്ത മീഡിയവണ്‍ പുറത്തുകൊണ്ടുവന്നിരുന്നു

 സി.ഒ.ടി നസീര്‍ വധശ്രമക്കേസ്; ഗൂഢാലോചന നടന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ഗൂഢാലോചന നടന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. തലശ്ശേരി പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്.ഈ വാഹനത്തില്‍ ഷംസീര്‍ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയ വാര്‍ത്ത മീഡിയവണ്‍ പുറത്തുകൊണ്ടുവന്നിരുന്നു.