LiveTV

Live

Kerala

നൗഷാദ് വധക്കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നേരത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന് മര്‍ദനമേറ്റതാണ് നൗഷാദിനെ കൊല്ലാൻ പ്രേരിപ്പച്ചതെന്ന് മുബിന്‍ പൊലീസിന് മൊഴി നല്‍കി

നൗഷാദ് വധക്കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൃശൂര്‍ ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. എസ്.ഡി.പി.ഐ പ്രവർത്തകനായ നാലാംകല്ല് മുബിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാള്‍

മൂന്ന് ദിവസമായി കസ്റ്റഡിയിലായിരുന്നു മുബിൻ. നേരത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന് മര്‍ദനമേറ്റതാണ് നൗഷാദിനെ കൊല്ലാൻ പ്രേരിപ്പച്ചതെന്ന് മുബിന്‍ പൊലീസിന് മൊഴി നല്‍കി. നൗഷാദ് വധക്കേസിലെ ആദ്യ അറസ്റ്റാണ് ഇത്.