LiveTV

Live

Kerala

ശ്രീറാമിന്റെ കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍

സാഹചര്യത്തെളിവുകള്‍ ഇത് വ്യക്തമാക്കുന്നതായും സ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു

ശ്രീറാമിന്റെ കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍

ശ്രീറാം സഞ്ചരിച്ച കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്. സാഹചര്യത്തെളിവുകള്‍ ഇത് വ്യക്തമാക്കുന്നതായും സ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

 സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു
Also Read

സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

 മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; കാറോടിച്ചത് ശ്രീറാം തന്നെ,രക്തപരിശോധന നടത്താതെ പൊലീസ്  
Also Read

മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; കാറോടിച്ചത് ശ്രീറാം തന്നെ,രക്തപരിശോധന നടത്താതെ പൊലീസ്