LiveTV

Live

Kerala

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം

ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം. കോഴിക്കോട് കാരശ്ശേരിയിലാണ് ആസിഡ് ആക്രമണമുണ്ടായത്. കാരശ്ശേരി ആനയാത്ത് അമ്പല പരിസരത്തുവെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

കാരശ്ശേരി സ്വദേശി സ്വപ്നയെ ആസിഡ് ഒഴിച്ച ശേഷം കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.