LiveTV

Live

Kerala

എസ്.ഡി.പി.ഐയെ വളർത്തിയത് സി.പി.എം ആണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

എസ്.ഡി.പി.ഐയെ വളർത്തിയത് സി.പി.എം ആണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

എസ്.ഡി.പി.ഐയെ വളർത്തിയത് സി.പി.എം ആണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ പിന്തുണ ലഭിച്ചത് സി.പി.എമ്മിനാണെന്നും അഭിമന്യുവിന്റെ കൊലയാളികൾ എവിടെയാണെന്ന് സി.പി.എം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.