LiveTV

Live

Kerala

‘ജയ് ശ്രീരാം ഉച്ചത്തില്‍ വിളിക്കേണ്ട കാലമാണിത്’; വിവാദ പരാമര്‍ശവുമായി ജേക്കബ് തോമസ്

‘ജയ് ശ്രീരാം ഉച്ചത്തില്‍ വിളിക്കേണ്ട കാലമാണിത്’; വിവാദ പരാമര്‍ശവുമായി ജേക്കബ് തോമസ്

ജയ്ശ്രീരാം ഉച്ചത്തില്‍ വിളിക്കേണ്ട കാലമാണെന്ന് ഡി.ജി.പി ജേക്കബ് തോമസ്. കാട്ടാളത്തത്തിനെതിരെ ഓരോരുത്തരും ശ്രീരാമന്‍മാരാകണം. ജയ്ശ്രീരാം വിളിക്കാന്‍ പറ്റാത്ത കാലമായോ എന്ന് സംശയമാണെന്നും ജേക്കബ് തോമസ് തൃശൂരില്‍ പറഞ്ഞു. ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള സമര്‍പ്പണ്‍ എന്ന രാമായണ ഫെസ്റ്റില്‍ വെച്ചാണ് ജേക്കബ് തോമസ് വിവാദ പ്രസ്താവന നടത്തിയത്.