LiveTV

Live

Kerala

പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ലേലം പരാജയം; നെഹ്റു ട്രോഫി വള്ളംകളി ടീമുകള്‍ പ്രതിസന്ധിയിലാകും

പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ലേലം പരാജയം; നെഹ്റു ട്രോഫി വള്ളംകളി ടീമുകള്‍ പ്രതിസന്ധിയിലാകും

പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ലേലം പരാജയം. ലേലത്തിന് ഫ്രാഞ്ചെസികളാരും എത്തിയില്ല. ഇതോടെ നെഹ്റു ട്രോഫി വള്ളംകളി ടീമുകള്‍ പ്രതിസന്ധിയിലാകും. ഫ്രാഞ്ചെസികള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ പലരും സ്പോണ്‍സർമാരെയും കണ്ടെത്തിയിരുന്നില്ല.